പൊന്നാനി: 2020 ഫെബ്രുവരി 23 നു മലപ്പുറം വെന്നിയൂർ പരപ്പൻ സ്ക്വയറിൽ നടക്കുന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ യുടെ 41-ാമത് സംസ്ഥാന വാർഷിക കൗൺസിലി നോടനുബന്ധിച്ച് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യു. പി, ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്ന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. വിഷയം: ''ആയുർവേദം-ഞാൻ അറിഞ്ഞതും
ഞാൻ അറിയേണ്ടതും'' പ്രബന്ധരചനക്കുള്ള മാർഗനിർദേശങ്ങൾ 9446247459 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമയച്ചാൽ ലഭിക്കും.
No comments:
Post a Comment