Monday, July 20, 2015
cwsn medical camp
നിർദ്ദേശങ്ങൾ
1) പൂർണമായും കിടപ്പിലായ കുട്ടികൾ2) ബി പി എൽ റേഷൻ കാർഡ് ഉടമ
3) പൂർണമായും കിടപ്പിലാണെന്നുള്ള സർട്ടിഫിക്കറ്റ്
4) ആശ്രിധനും,കുട്ടിയും ഒരേ റേഷൻ കാർഡിൽ പേര് ഉണ്ടാകണം
http://dietpalakkad.org/wp-content/plugins/download-monitor/download.php?id=430
GRANT FRESH LIST 2014-15
GRANT FRESH LIST 2014-15
2014-15 വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തിയ വൈദ്യ പരിശോധ ക്യാമ്പിൽ ഡോക്ടർ നിർദേശിച്ച, ഐ ഇ ഡി ഗ്രാൻറ് ലഭിക്കാൻ അർഹമായ (ഫ്രഷ് ) ലഭിക്കാൻ സാധ്യത യുള്ള കുട്ടികളുടെ വിവരങ്ങൾ താഴെ നൽകുന്നു.
ശ്രദ്ധിക്കുക : ഈ ലിസ്റ്റിൽ വരാത്ത ഇതുവരെ ഗ്രാൻറ് ലഭിക്കാത്ത മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൈവശമുള്ള കുട്ടികൾ ഉണ്ടെങ്കിൽ 5 ദിവസത്തിനുള്ളിൽ യു ആർ സി യിൽ അറിയിക്കേണ്ടതാണ്
2014 വർഷത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തിയ വൈദ്യ പരിശോധ ക്യാമ്പിൽ ഡോക്ടർ നിർദേശിച്ച ഉപകരണങ്ങൾ ലഭിക്കാൻ സാധ്യത യുള്ള കുട്ടികളുടെ വിവരങ്ങൾ താഴെ നൽകുന്നു
HEARING AID 2014-15
ORTHO EQUIPMENTS 2014-15
No comments:
Post a Comment