ചേന്നമംഗലം സ്കൂളിൽ ബിഗ് ബുക്ക് തയ്യാറാക്കി
പൊന്നാനി: എരമംഗലം ചേന്ദമംഗലം എ. എൽ. പി. സ്കൂളിൽ ഒരു മാസമായി നീണ്ട് നിന്ന വായനോത്സവം സമാപിച്ചു. ഇരുന്നൂേേേറോളം വിദ്യാർത്ഥികളുടെ നാനൂറോളം സർഗ്ഗ വിഭവങ്ങൾ കോർത്തിണക്കിയ 'സർഗ്ഗസരോവരം' ബിഗ്ബുക്ക് ഒരുക്കിയാണ് ഒന്നാം ഘട്ടം അവസാനിച്ചത്. വിദ്യാർഥികളുടെ സർഗ്ഗസൃഷ്ടികളുമായി അനുഭവക്കുറിപ്പുകളും ദിനാചരണ ചെപ്പുകളും കൊണ്ട് സമ്പന്നമാണ് 70 x120 സെ.മീ വലിപ്പവും 300 പേജുകളുമുള്ള ബിഗ് മാഗസിൻ.
ചിത്രം പൊന്നാനി ഉപജില്ലയിലെ ചേന്നമംഗലം എൽപി സ്കൂളിൽ വായന വായനോത്സത്തിൻറെ ഭാഗമായി തയ്യാറാക്കിയ ബിഗ് ബുക്ക്
No comments:
Post a Comment