(ചിത്രം )
പൊന്നാനി: എ.വി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഉൽഘാടനം ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ നിർവഹിക്കുന്നു.
ഗാന്ധി ദർശൻ ക്ലബ്ബ് ഉദ്ഘാടനം
പൊന്നാനി: എ വി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് ഉൽഘാടനം ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. ഇയ്യാച്ചേരിപത്മിനിടീച്ചർ, അധ്യാപകരായ സരള, കൃഷ്ണകുമാർ, ഡേവിഡ്, ജയറാം, സിന്ധു, ഷീജ, തുഷാര, ഭവ്യ ,രജനി എം സി, അനില, സിനി ടി ടി, പി.പി.അബ്ദുൾ ജലീൽ, രജനി പി.ഇ പ്രസംഗിച്ചു.
No comments:
Post a Comment