സ്കൂൾ മാനേജ്മെൻറ് ആപ്പ് രക്ഷിതാക്കൾക്ക് പരിശീലനം നൽകി
പൊന്നാനി: നഗരസഭാ വിദ്യാഭ്യാസ പദ്ധതി അക്ഷരത്തിരയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്കൂൾ മാനേജ്മെൻറ് ആപ്പ് സംബന്ധിച്ച് പള്ളപ്രം എഎംഎൽപി സ്കൂളിലെ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. പി ടി എ പ്രസിഡന്റ് പി.വി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക എം.വി.റെയ്സി, ദിപു ജോൺ പ്രസംഗിച്ചു. എജുമിയ ആപ്പ് സി.റഫീഖ് മാസ്റ്റർ പരിചയപ്പെടുത്തി.
No comments:
Post a Comment