കൈറ്റ് ഡിജിറ്റൽ മാഗസിനുകൾ പ്രകാശനം ചെയ്തു
പൊന്നാനി: വെളിയങ്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ മാഗസിൻ "കയ്യൊപ്പ്" നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. മാറഞ്ചേരി ഹൈസ്കൂകൂളിലെ ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ " ഡിജിതാൾ" പ്രകാശനം ചെയ്തു.
No comments:
Post a Comment