ന്യൂസ് റീഡിംഗ് മത്സരം സംഘടിപ്പിച്ചു
പൊന്നാനി : ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം വാർത്താ വായന മത്സരം സംഘടിപ്പിച്ചു. സൂര്യഗായത്രി എം ( വിജയമാതാ ഇ വിജയമാതാ ഇ.എം.എച്ച്എസ്എസ് പൊന്നാനി) മർവ നസ്നിൻ നാസർ ( പൊന്നാനി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ) ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഉപജില്ലാ സെക്രട്ടറി ഫത്താഹ് പൊന്നാനി, മാധ്യമ പ്രവർത്തകരായ ഫഖ്റുദ്ദീൻ പന്താവൂർ, സി.കെ റഫീഖ് നേതൃത്വം നൽകി.
No comments:
Post a Comment