പൊന്നാനി പള്ളപ്പുറം എ എം എൽ പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ ഭക്ഷ്യമേള
വിദ്യാർത്ഥികളുടെ ഭക്ഷ്യമേള കൗതുകമായി
പൊന്നാനി: ഭക്ഷണ വൈവിധ്യങ്ങൾ പരിചയപ്പെടാൻ എ എം എൽ പി സ്കൂളിൽ ഒരുക്കിയ ഭക്ഷ്യമേള കൗതുകമായി. നാലാം ക്ലാസ് വിദ്യാർത്ഥികളാണ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധയിനം ഭക്ഷണപദാർത്ഥങ്ങൾ പ്രദർശനത്തിന് തയ്യാറാക്കിയത്. പ്രധാനാധ്യാപിക എം.വി റെയ്സി ഉദ്ഘാടനം ചെയ്തു. അധ്യാപിക ജൂലിഷ് എബ്രഹാം കെ, വിദ്യാർത്ഥികളായ അദീബ് റഷ്ദാൻ, അനുശ്രീ, അസ് ലഹ മോൾ, അക്സ, ഫഹദ്, ഫായിസ്, ഫർഹാന, നായിഫ്, അഭിനവ് നേതൃത്വം നൽകി.
No comments:
Post a Comment