എസ് എസ് എ മലപ്പുറം


Tuesday, August 7, 2018

നിറങ്ങൾ -92' പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കുടുംബ സംഗമം 26 ന്.

'നിറങ്ങൾ -92' പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കുടുംബ സംഗമം 26 ന്.


പൊന്നാനി: പൊന്നാനി എം. ഐ. ഹൈസ്ക്കൂൾ 1992  എസ്. എസ്. എൽ. സി. ബാച്ചിന്റെ പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി കുടുംബ സംഗമം 26 ന് നടക്കും. പൂർവ്വാധ്യാപകരെ ആദരിക്കും. കലാപരിപാടികളും നടക്കും. രാവിലെ ആലോചനാ യോഗത്തിൽ കലാഭവൻ അഷറഫ്, ഹബീബ് പി. ആർ, എം.എ. നാസർ, നാസർ കമ്മാലിക്ക, കെ. കുഞ്ഞൻ ബാവ പ്രസംഗിച്ചു. 
92 ബാച്ചിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും  സംഗമത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഫോൺ: 94953 24801.

No comments: