എസ് എസ് എ മലപ്പുറം


Monday, August 6, 2018

യുദ്ധവിരുദ്ധ സന്ദേശവുമായി ഹിരോഷിമദിനം ആചരിച്ചു

പൊന്നാനി പള്ളപ്പുറം എ.എം.എൽ.പി സ്കൂളിൽ നടന്ന ഹിരോഷിമ ദിനാചരണം 

പൊന്നാനി: 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന സന്ദേശമുയർത്തി വിദ്യാലയങ്ങളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾക്ക് തുടക്കമായി. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളുടെ നീറുന്ന ഓർമ്മകൾ അയവിറക്കി സഡാക്കോ കൊക്കുകൾ നിർമ്മിച്ചും യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചു റാലികൾ നടത്തിയും വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു.
പൊന്നാനി പള്ളപ്പുറം എ എം എൽ പി സ്കൂളിൽ പ്രധാനാധ്യാപിക ഇംഗ്ലീഷ് റൈസ്  നാലാം ക്ലാസ് വിദ്യാർത്ഥി അക്സ.എം പ്രസംഗിച്ചു.

No comments: