എസ് എസ് എ മലപ്പുറം


Saturday, August 11, 2018

ഹായ് ഇംഗ്ലീഷ്

 തീരദേശമേഖലയിൽ സഹൃദയ ഹായ് ഇംഗ്ലീഷ് പഠന പരിപാടിക്ക് തുടക്കമായി

പൊന്നാനി: തീരദേശ മേഖലയിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി സാംസ്കാരിക കുട്ടായ്മയായ സഹൃദയ സൗഹൃദ സംഘം നടപ്പാക്കുന്ന ഹായ് ഇംഗ്ലീഷ് പരിപാടി എം.ഐ.യു.പി. സകൂളിൽ നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹനീഫ അധ്യക്ഷത വഹിച്ചു. കെ.എ ഉമ്മർകുട്ടി ടി.വി ചന്ദ്രശേഖരൻ, കെ.വി ഹബീബ് റഹ്മാൻ, കെ.സതീഷ് കുമാർ, ശശി, എം.പി അൻവർ സാദിഖ്, നജിദ ഫർസാന, അൽബർ അറക്കൽ പ്രസംഗിച്ചു. പരിപാടിയുടെ മൊഡ്യൂൾ പ്രകാശനവും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സും നടത്തി. അധ്യാപകർക്കുള്ള പരിശീലനവും നടന്നു.

No comments: