എസ് എസ് എ മലപ്പുറം


Wednesday, June 13, 2018

പ്രീ പ്രൈമറി പ്രവേശനോത്സവം

പ്രീ പ്രൈമറി പ്രവേശനോത്സവം
പെന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിലെ പ്രീപ്രൈമറി പ്രവേശനോത്സവം മുൻ പ്രധാനാധ്യാപിക കെ പ്രമീള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം വി റെയ്സി, ദിപു ജോൺ, റഫീഖ് പ്രസംഗിച്ചു.



No comments: