എസ് എസ് എ മലപ്പുറം


Friday, January 27, 2017

Amlps Parichakam

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂൾ തല ഉത്ഘാടനം പ രി ച്ച കം എ.എം എൽ പി സ്കൂളിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഢ ണ്ട് സ്മിത ജയരാജ് ഉത്ഘാടനം ചെയ്തു' പ്രധാനധ്യാപിക സി.വി. മേഴ്സി അധ്യക്ഷ്യം വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ. അബൂബക്കർ ,ക്ലസ്റ്റർ കോർഡിനേറ്റർ പി.നൂർ ജഹാൻ, ശ്രീകാന്ത്.വി.കെ, ശിവജ.ടി.ബി., സനിത.ടി., മാജീ സ .എം.അലി,എന്നിവർ പ്രസംഗിച്ചു.
പരിച്ച കം ചാരിറ്റബിൾ ട്രസ്റ്റ് സംഭാവന ചെയ്ത വാട്ടർ പ്യൂരിഫയറിന്റെ ഉത്ഘാടനവും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ നടത്തിവരുന്ന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടിയെക്കാരു പുസ്തകം എന്ന പരിപാടിയുടെ ഉത്ഘാടനവും നടന്നു.
Post a Comment