എസ് എസ് എ മലപ്പുറം


Wednesday, September 4, 2013

ചലന വൈകല്യ നിര്‍ണ്ണയ ക്യാമ്പ്


കുറ്റിപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഓര്‍ത്തോ വിഭാഗം സര്‍ജന്‍ ഡോ: അബ്ദുള്ള പൂക്കോടന്‍റെയും, എറണാകുളം കെല്‍ട്രോണ്‍ ടെക്നീഷ്യന്‍ മോഹന്‍റെയും നേതൃത്ത്വത്തില്‍ പൊന്നാനി യു ആര്‍ സി യില്‍ വെച്ച് ചലന പരിമിതികളുള്ള കുട്ടികള്‍ക്കായുള്ള ക്യാമ്പ് നടന്നു.19 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു, 13കുട്ടികള്‍ക്ക് ഗ്രാന്‍റും, കുട്ടികള്‍ക്ക് ഉപകരണങ്ങളും നിര്‍ദ്ദേശിച്ചു.

No comments: