പൊന്നാനി യു. ആര്‍.സി ക്ക് കീഴിലുള്ള പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കേള്‍വി പരിശോധന പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗം ഡോ: അബ്ദുള്‍അസീസിന്‍റെയും എടപ്പാള്‍ ഇയര്‍ ക്ലിനിക്കിലെ ഓഡിയോളജിസ്റ്റ്ന്‍റെയും നേതൃത്ത്വത്തില്‍ പൊന്നാനി യു ആര്‍ സിയില്‍ വെച്ച് ക്യാമ്പ് നടന്നു . 8 കുട്ടികള്‍ക്ക് ഉപകരണവും, 2 കുട്ടികള്‍ക്ക് ഗ്രാന്‍റ്ഉം നിര്‍ദ്ദേശിച്ചു. ക്യാമ്പില്‍ 16 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
No comments:
Post a Comment