thursday ,august ,01 ,2013
കാഴ്ച പരിശോധന ക്യാമ്പ് പൊന്നാനി യു .ആർ .സി യിൽ വെച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിലെ കണ്ണ് വിഭാഗം ഡോ: ലേഖ രാജിന്‍റെ നേതൃത്വത്തില്‍ നടന്നു .സബ് ജില്ലയിലെ കീഴിലുള്ള വിവിധ സ്കൂളുകളില്‍ നിന്നായി 126 കുട്ടിക്കളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു .
ഡോ:ലേഖ കുട്ടികളെ പരിശോധിച്ചു
No comments:
Post a Comment