എസ് എസ് എ മലപ്പുറം


Tuesday, September 7, 2010

ആദരിച്ചു

ചേന്നമംഗലം എ.എല്‍,പി.സ്‌കൂള്‍ അധ്യാപികയായി വിരമിച്ച കുഞ്ഞുള്ളി നാരായണിയെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം മണിതമ്പാത്ത് ഉദ്ഘാടനം ചെയ്തു. ഡോ.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. കല്ലാട്ടേല്‍ ഷംസു, ഗോവിന്ദന്‍, കെ.വി.പ്രഭാകരന്‍, കൃഷ്ണന്‍കുട്ടി, ഭാസ്‌കരന്‍, പി.രാജു, പി.അശോകന്‍, എന്‍.മോഹന്‍ദാസ്, സജിനി, സജീഷ്, ഷൈനി എന്നിവര്‍പ്രസംഗിച്ചു.

No comments: