എസ് എസ് എ മലപ്പുറം


Monday, June 8, 2009

സബ്‌ജില്ലാസ്‌കൂള്‍ പ്രവേശനോത്സവം

പൊന്നാനി: സബ്‌ജില്ലാസ്‌കൂള്‍ പ്രവേശനോത്സവം ബി.ഇ.എം. യു.പി. സ്‌കൂളില്‍ നഗരസഭാവിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.വി. അയൂബ്‌ ഉദ്‌ഘാടനം ചെയ്‌തു. എ.ഇ.ഒ. കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ്‌ യു.കെ. അബൂബക്കര്‍, അപ്പു എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരമുക്ക്‌ ജി.എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസി. വി. ഹംസ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്‌തു. സിന്ധു ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. എച്ച്‌.എം. വിജയലക്ഷ്‌മി പ്രസംഗിച്ചു. 

No comments: