പുതുപൊന്നാനി എ.യു.പി സ്‌കൂളിന്റെ 34-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ഏഴാംക്ലാസിലെ വിദ്യാര്‍ഥികളുടെ യാത്രയയപ്പും അധ്യാപിക ആനി ഉദ്‌ഘാടനംചെയ്‌തു. എച്ച്.പി. ഷാജിറ അധ്യക്ഷത വഹിച്ചു. എച്ച്.എം വി.കെ. അനസ്, കെ.എം. ഹസ്‌നത്ത്, പി.പി. മുജീബ്‌റഹ്‌മാന്‍, ഉഷ, അനിത, പി.ടി. സുധീര്‍, സി.എം. മുഹലിസ്, പി. അനിഷ, പി.പി. അലി, ടി. റെനീസ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനം എം.എ. ഹമീദ് ഉദ്‌ഘാടനംചെയ്‌തു. പി.പി. മുജീബ്‌റഹ്‌മാന്‍, ഷേര്‍ലി ജോര്‍ജ്. വി.കെ. അനസ്, കെ. ഷൗക്കത്തലി, വി. ഷൈലജ, പി.ടി. അലി, കയ്യക്കുട്ടി, കെ.പി. അബ്ദുള്‍ജബാര്‍, വി. സലിം, പി.പി. സല്‍മ, പി. അബു, സി. ലിറാര്‍, എച്ച്.പി. ഷാജിറ, കെ.എം. ഹസ്‌നത്ത്, ഇ.പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment