പള്ളപ്രം എ.എം.എല്‍.പി
പള്ളപ്രം എ.എം.എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും ബഷീര്‍ അനുസ്‌മരണവും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.അയൂബ് ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ് കൗണ്‍സിലര്‍ എം.ഹൈദരലി അധ്യക്ഷതവഹിച്ചു. കവി വി.വി.രാമകൃഷ്‌ണന്‍ ബഷീര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ.ഷൗക്കത്തലി, സൗജത്ത്, എ.കുഞ്ഞുമോന്‍, വി.സുരേന്ദ്രന്‍, എ.ലൈല, കെ.പ്രമീള, ടി.നജീബ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment