ഡ്യൂഡ്രോപ്‌സ്'
പുതുപൊന്നാനി എം.ഐ. ബോയ്‌സ് സ്‌കൂള്‍ ആറാംതരം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിന്‍ 'ഡ്യൂഡ്രോപ്‌സ്' എം.ഇ.എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.കെ. ബേബി പ്രകാശനംചെയ്‌തു. എസ്.ആര്‍.ജി. ബാബുരാജന്‍, എച്ച്.എം. സൈനുദ്ദീന്‍, ആര്‍.വി. അഷറഫ്, സ്റ്റാഫ് എഡിറ്റര്‍ നവാസ്, ഹവാസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment