എസ് എസ് എ മലപ്പുറം


Sunday, December 7, 2008

പൊന്നാനി യു.ആര്‍.സി യില്‍ വിവിധ പരിപാടികള്‍

ടിച്ചര്‍ ഗ്രാന്റ് വിതരണം ബഹു.മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിര്‍വഹിക്കുന്നു.

ഐ.ഇ.ഡി.സി കണ്ണട വിതരണം ബ്ലോക്ക് പ്രസിഡണ്ട് നരേന്ദ്രന്‍ നിര്‍വഹിക്കുന്നു.



പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ സമ്മേളനം വിദ്യാഭ്യാസ സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അയൂബ് നിര്‍വഹിക്കുന്നു.

വികലാംഗ ദിനാചരണം-റാലിയില്‍ നിന്നും ഒരു രംഗം...

No comments: