അദ്ധ്യാപക അഭിമുഖം ഇന്ന് ( 8-6-19 ശനി)
പൊന്നാനി: പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിൽ യുപിഎസ് ടി, എൽ.പി.എസ്.ടി, എൽ.പി അറബിക്, യു.പി. അറബിക് അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫികറ്റ് സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം.
7.
No comments:
Post a Comment