ചിത്രം -
പൊന്നാനി പള്ളപ്രം എൽപി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ നടന്ന കേരളത്തനിമ പ്രദർശനം
കേരളപ്പിറവി ദിനത്തിൽ കേരളത്തനിമ പ്രദർശനം
പൊന്നാനി: കേരളപ്പിറവിദിനത്തിൽ നാടിൻറെ തനതു സംസ്കാരം തിരിച്ചറിയാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എഎംഎൽപി സ്കൂൾ ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി കേരള തനിമ എന്നപേരിൽ ഒരുക്കിയ പ്രദർശനത്തിൽ കേരള സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വസ്തുക്കളുടെ ശേഖരവും ചിത്രങ്ങളും മലയാളി രുചി വിഭവങ്ങളുടെ വിപുലമായ പ്രദർശനവും സംഘടിപ്പിച്ചു pta പ്രസിഡണ്ട് പി.വി ഇബ്രാഹിം, ജൂലിഷ് എബ്രഹാം കെ, ദിപു ജോൺ, നിത ജോയ്, മുഹമ്മദ് റിയാസ്, ടി.വി. ബൈജു, സരസ്വതി, ഹംസ സംസാരിച്ചു. ഭാഷാ പ്രതിജ്ഞ സ്കൂൾ ലീഡർ അദീബ് റഷ്ദാൻ സി ചൊല്ലിക്കൊടുത്തു.
No comments:
Post a Comment