2017-18 അധ്യയന വര്‍ഷത്തെ സംസകൃത സ്കോളര്ഷിപ്പ് പരീക്ഷ ജനുവരി 30 ആം തിയ്യതി പൊന്നാനി ബി.ഇ .എം.യു.പി സ്കുളില്‍ നടക്കുകയാണ്. കാലത്ത് 11 -12 ആണ് പരീക്ഷാ സമയം .സംസ്കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ആണ് പ്രസ്തുത പരീക്ഷ.പൊതു വിദ്യാഭ്യാസ വകുപ്പ് വര്‍ഷം തോറും നടത്തിവരാറുള്ള പരീക്ഷയില്‍ പങ്കെടുക്കുന്നതിനായിതാഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് ലിങ്ക് വഴി ഓരോ വിദ്യാലയത്തിലെയും പരീക്ഷക്ക് പങ്കെടുക്കുന്ന കുട്ടികളുടെ പേര് നല്‍കേണ്ടതുണ്ട്... ജനുവരി 27 നു മുന്പായി നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്.....
എല്‍.പി. വിഭാഗത്തില്‍ -ഒരു ക്ലാസ്സില്‍ നിന്ന് 3 കുട്ടികള്‍ക്കും യു.പി. വിഭാഗത്തില്‍ നിന്ന രണ്ടു കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ
pls click here for registration sanskrit scholarship entry2017-18 or visit our blog
Athira.k Mohammadali.
AMMUPS perumpadappa AEO ponnani
Mob-9745515940 Mob-9497461610
Secretery/President
No comments:
Post a Comment