എസ് എസ് എ മലപ്പുറം


Saturday, October 21, 2017

പൊന്നാനി ഉപജില്ലാ കലോൽസവത്തിന് ലോഗോ ക്ഷണിച്ചു

പൊന്നാനി ഉപജില്ലാ കലോൽസവം: ലോഗോ ക്ഷണിച്ചു

പൊന്നാനി: മുപ്പതാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോൽസവത്തിനായി ഉപജില്ലയിലെ വിദ്യാർഥികളിൽ നിന്ന് ലോഗോ ക്ഷണിച്ചു - രൂപകൽപന ചെയ്ത ലോഗോ 25-ന് 4 മണിക്ക് മുമ്പായി പൊന്നാനി എം - ഐഹയർ സെക്കണ്ടറി സ്കൂളിൽ നേരിട്ടോ, കൺവീനർ പബ്ളിസിറ്റി കമ്മറ്റി, ഉപജില്ല കലോൽസവം, എം.ഐ.എച്ച്.എസ്-എസ്, പി.ഒ-പൊന്നാനി സൗത്ത് 679586 എന്ന വിലാസത്തിലോ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്ക് സമ്മാനം നൽകുന്നതാണ് -

No comments: