എസ് എസ് എ മലപ്പുറം


Wednesday, July 5, 2017

ബഷീർ ദിനാചരണം

ബഷീർ ദിനാചരണം
ചിത്രം
പൊന്നാനി പളളപ്രം സ്കൂളിൽ സംഘടിപ്പിച്ച ബഷീർ കൃതി - ചിത്ര പ്രദർശനം

പൊന്നാനി: പളളപ്രം എ എം എൽ പി സ്കൂളിൽ ബഷീർ കൃതികളുടേയും ഓർമ്മച്ചിത്രങ്ങളുടെയും  പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എം വി റെയ്സി ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസ്സ് വിദ്യാർത്ഥി എം. മുഹമ്മദ് സുഹൈൽ അനുസ്മരണ പ്രഭാഷണം നടത്തി.
Post a Comment