എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Tuesday, February 21, 2017

മാതൃഭാഷാ ദിനാചരണവും പി.ടി.എ യോഗവും.

മാറഞ്ചേരി: പ രി ച്ച കം എ എം എൽ പി സ്കൂളിൽ മാതൃഭാഷാ ദിനാചരണവും പി.ടി.എ ജനറൽ ബോഡി യോഗവും നടന്നു.പ്രധാനധ്യാപിക സി.വി. മേഴ്സി ഉത്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് കെ.അബൂബക്കർ അധ്യക്ഷ്യം വഹിച്ചു.വി.കെ. ശ്രീകാന്ത് ', സനിത.ടി., അയിഷ.എം.എ. എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികം മാർച്ച് 16ന് വ്യാഴം വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
തുടർന്ന് മലയാള തിളക്കം പരിശീലനവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനവും നടന്നു.
Post a Comment