എസ് എസ് എ മലപ്പുറം


Wednesday, January 11, 2017

മാസത്തിലൊരതിഥി....
സമഗ്ര സ്കൂൾ വികസന പദ്ധതിയുടെ ഭാഗമായും മുന്നേറ്റം'' ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായി പരിച്ച കം എ എം എൽ പി സ്കൂളിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
" കുട്ടികളുടെ ദന്ത സംരക്ഷണം " എന്ന വിഷയത്തിൽ പ്രമുഖ ദന്തഡോക്ടർ എ.സുനിൽ മുഹമ്മദ് ക്ലാസ്സെടുത്തു.പ്രധാനധ്യാപിക സി.വി. മേഴ്സി ആധ്യക്ഷത വഹിച്ചു.ശ്രീകാന്ത്.വി.കെ., ശിവജ.ടി.ബി, മാജി സ എം.അലി, സനിത .കെ .അബൂബക്കർ,, നൂർജഹാൻ, ശ്രീ ദീപ്, വി.കെ.എന്നിവർ സംസാരിച്ചു... സ്പോർട്ട് സ് മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു.
തുടർന്ന് പി.ടി.എ യോഗവും നടന്നു.
Post a Comment