എസ് എസ് എ മലപ്പുറം


Sunday, November 27, 2016

പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക്ക് കോംപ്ളക്സ് മീറ്റ്


> പൊന്നാനി സബ് ജില്ലാ അറബിക്‌ ടീച്ചേഴ്‌സ്‌ പിരിയോഡിക്കൽ മീറ്റ് ഐ എം ഇ. റഷീദ്‌ ഉത്ഘാടനം ചെയ്ത്‌ സംസാരിക്കുന്നു.
>
> പൊന്നാനി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അറബിക്‌ ടീച്ചേഴ്‌സ്‌ പിരിയോഡിക്കൽ കോംപ്ലക്സ് പൊന്നാനി ഉപജില്ലാ  മീറ്റ് ഐ എം ഇ. അബ്ദുറഷീദ്‌ ഉദ്ഘാടനം  ചെയ്തു. ബി പി ഒ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  ട്രെയിനർമാരായ അബ്ദുസ്സലാം, പ്രിൻസ്, കോംപ്ലക്സ് സെക്രട്ടറി സി ഇബ്രാഹിംകുട്ടി, എം വി അലിക്കുട്ടി, സി മുഹമ്മദ് സജീബ്  പ്രസംഗിച്ചു. അറബി ഭാഷാ അധ്യാപന രംഗത്തെ നവീന സാധ്യതകൾ എന്ന വിഷയത്തിൽ  നൗഷാദ് മാസ്റ്റർ ക്ലാസ്സെടുത്തു.

Post a Comment