എസ് എസ് എ മലപ്പുറം


Saturday, November 26, 2016

ഞങ്ങളും പങ്കെടുക്കുന്നു ..............


പൊന്നാനി സബ്‌ജില്ല കലോത്സവത്തിൽ എൽ പി തല ജലച്ചായ മത്സരത്തിൽ പൊന്നാനി തൃക്കാവ് ഹയർസെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി  വിദ്യാർത്ഥിനിയായ അന്‍ഫിദ പങ്കെടുക്കുന്നു .......


ടി ഐ യു പി സ്‌കൂളിലെ ആയിശത്തുൽ  ഷിഫാന ഉറുദു കവിതാരചനയിൽ പങ്കെടുക്കുന്നു 


Post a Comment