എസ് എസ് എ മലപ്പുറം


Monday, October 24, 2016

അടയാളം മാധ്യമ ശില്പശാല

പൊന്നാനി യു ആർ സിയുടെ തനത് പരിപാടിയായ 'അടയാളം' മാധ്യമ ശില്പശാല ഒക്ടോബര് 22 ശനിയാഴ്ച യു ആർ സിയിൽ നടന്നു. ഉപജില്ലയിലെ സ്കൂളുകളിലെ മികവുകൾ ഡോക്യൂമെന്റേഷൻ ചെയ്യുന്നതിനുള്ള പരിശീലനമാണ് മാധ്യമ ശില്പശാലയിൽ നൽകിയത്. 50 വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്തു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .മാധ്യമ പ്രവർത്തകനായ കെ.വി. നദീർ ക്ലാസെടുത്തു എ ഇ ഓ മുഹമ്മദാലി എംകെ , ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പ്രശാന്ത് വി.കെ,ജിറ്റി ജോർജ് എന്നിവർ
 എന്നിവർ നേതൃത്വം നൽകി.Post a Comment