എസ് എസ് എ മലപ്പുറം


Monday, September 5, 2016

Teacher's Day Celebration (c) A MLPS Parichakam

അധ്യാപക ദിനാഘോഷം
മാറഞ്ചേരി: പ രി ച്ച കം എ.എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. is ദീർഘകാലം ഹെഡ് മിസ്ട്രസ്സും പൂർവ്വാധ്യപികയും ആയിരുന്ന പി.കെ ഇന്ദിര ടീച്ചരെ ചടങ്ങിൽ ആദരിച്ചു - ' - മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സ്മിത ജയരാജ് ഉത്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.വി. മേഴ്സി അധ്യക്ഷത വഹിച്ചു. ജീവിത ശൈലികൾ എന്ന വിഷയത്തിൽ ഇന്ദിര ടീച്ച൪ ക്ലാസ്സെടുത്തു.
വി.കെ. ശ്രീകാന്ത്, കെ.അബൂബക്കർ, എ.ഹാരിസ്, മാജി സ.എം.അലി, ശിവജ.സ നിത എന്നിവർ പ്രസംഗിച്ചു.

Post a Comment