എസ് എസ് എ മലപ്പുറം


Thursday, September 1, 2016

കായിക പ്രദർശനം

കായിക ദിനത്തിൽ ഒളിമ്പിക്സ് പ്രദർശനം നടത്തി

പൊന്നാനി പള്ളപ്രം സ്കൂളിൽ ഒളിമ്പിക്സ് ചിത്ര പ്രദർശനം കാണുന്ന വിദ്യാർഥികൾ

പൊന്നാനി: ദേശീയ കായിക ദിനാചരണത്തിൻറെ ഭാഗമായി പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. റിയോ ഒളിമ്പിക്സിനെ ആസ്പദമാക്കിയാണ് കുട്ടികൾക്ക് പൊതുവിജ്ഞാനവും കായിക താൽപ്പര്യവും വർദ്ധിപ്പിക്കാൻ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി സ്പോർട്സ് ക്ലബ്ബിനു കീഴിൽ പ്രദർശനം ഒരുക്കിയത്. ദിപുജോൺ, റഫീഖ് എന്നിവർ നേതൃത്വം നൽകി.

Post a Comment