എസ് എസ് എ മലപ്പുറം


Thursday, August 18, 2016

സംസ്കൃത വരാഘോഷപരിപാടികൾക്കു ശ്രവണ പൂർണിമ ദിനത്തിൽ കാഞ്ഞിരമുക്ക pnup വിദ്യാലയത്തിൽ തുടക്കമായി.കുട്ടികൾ നിർമിച്ച 55 പതിപ്പുകൾ അസംബ്ലിയിൽ സ്‌കൂൾ ലീഡർ അഭിനവിന് നൽകിക്കൊണ്ട് രാധ ടീച്ചർ നിർവഹിച്ചു.എല്ല വിദ്യാർത്ഥികൾക്കും അക്ഷരമാല കാർഡ്,ആശംസ കാർഡുകൾ എന്നിവ നൽകി, സംസ്കൃത അസംബ്ലി,പ്രദർശനം,എന്നിവ നടത്തി.സംസ്കൃത ദിന സന്ദേശം സംസ്കൃത അധ്യാപകനായ ശിവകുമാർ മാസ്റ്റർ നിർവഹിച്ചു.ശ�

Post a Comment