കർഷക ദിനാചരണത്തിന്റെ ഭാഗമായി ജൈവ കൃഷിയിടം സന്ദർശിക്കാൻ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. പൊന്നാനി താലൂക്കിലെ മികച്ച ജൈവ കർഷകനുള്ള മിറർ അവാർഡ് ജേതാവ്, കറുകത്തിരുത്തിയിലെ ജൈവകർഷകൻ ഉസ്മാന്റെ കൃഷിയിടമാണ് പള്ളപ്രം എ എം എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ സന്ദർശിച്ചത്.
No comments:
Post a Comment