എസ് എസ് എ മലപ്പുറം


Wednesday, February 10, 2016

മെട്രിക്ക്‌ മേള എൽ പി വിഭാഗം. ടി ഐ യു പി സ്കൂൾ പൊന്നാനി.

മെട്രിക്ക്‌ മേളയുടെ ഭാഗമായി പൊന്നാനി ടി ഐ യു പി സ്കൂളിൽ ( എൽ പി വിഭാഗം) നടന്ന നിർമ്മാണ  പ്രവർത്തനങ്ങൾ.  ക്ലോക്ക്‌ നിർമ്മാണം, മീറ്റർ സ്‌കെയിൽ നിർമ്മാണം, തുലാസും തൂക്കക്കട്ടികളും, അളവ്‌ പാത്രങ്ങൾ എന്നിവ നിർമ്മിക്കാൻ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി. കദീജ ടീച്ചർ, ഫർഹത്ത്‌ ടീച്ചർ, ആയിഷാബി ടീച്ചർ, ബിനോജ്‌ എന്നിവർ നേതൃത്വം നൽകി ജമാലുദ്ദീൻ പുല്ലവളപ്പിൽ
Post a Comment