എസ് എസ് എ മലപ്പുറം


Saturday, October 17, 2015

Fwd: ബാബുരാജ് അനുസ്മരണം

---------- Forwarded message ----------
From: Sheela Ke <sheelasudhakar@gmail.com>
Date: Thu, 15 Oct 2015 21:08:04 +0530
Subject: ബാബുരാജ് അനുസ്മരണം
To: urcponani.bpo@blogger.com

ആറാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപ്പെട്ട്, പ്രശസ്ത സംഗീത സംവിധായകന്‍
എം.എസ്.ബാബുരാജിന്റെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 7 നു
പി.എന്‍.യു.പി.സ്കൂള്‍ കാഞ്ഞിരമുക്കില്‍ ഒരനുസ്മരണയോഗം നടത്തുക യുണ്ടായി.
കുട്ടികള്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ പൊന്നാനി യു. ആര്‍.
സി.കോര്‍ഡിനേറ്റര്‍ ശ്രീ .രഘുമാസ്റ്റര്‍ ബാബുരാജിന്റെ ഒരു ഗാനം ഓടക്കുഴ
ലില്‍ വായിച്ച് ഉത്ഘാടനം ചെയ്തു..H.M.ശ്രീമതി
സത്യഭാമടീച്ചര്‍,രാധടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും,ഷീല
ടീച്ചര്‍ ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു .അതിനു ശേഷം,
കുട്ടികളും അധ്യാപകരും ചേര്‍ന്ന് ബാബുരാജിന്റെ ഗാനങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട് ഗാനമേളയും നടത്തുകയുണ്ടായി.
Post a Comment