ക്ലസ്റ്റര്‍ തല അദ്ധ്യാപക സംഗമം നടത്തുന്നതിന് വേണ്ടി തിരഞ്ഞെടുത്ത RP മാര്‍ക്ക് യു.ആര്‍.സി തലത്തില്‍ മൊഡ്യുള്‍ പരിചയപ്പെടുത്തി. ബി.പി.ഓ നാസര്‍ അധ്യഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി എ.ഇ.ഓ വാസന്തി ഉദ്ഘാടനം ചെയ്തു.CRC CO-ORDINATOR GITTY GEROGE സ്വാഗതം പറഞ്ഞു.
No comments:
Post a Comment