പൊന്നാനി യു.ആര്‍.സിയുടെ നേതൃത്വത്തില്‍ U- DISE ഫോര്‍മാറ്റ് പരിചയപ്പെടുത്തുന്നതിനായി പൊന്നാനി സബ് ജില്ലയിലെ മുഴുവന്‍ പ്രധാന അദ്ധ്യാപകര്‍ക്ക് 12/11/2013 യു.ആര്‍.സിയില്‍ വെച്ച് പരിശീലനം നല്‍കി .ഇതിന്‍റെ ക്ലാസ്സുകള്‍ CLUSTER CO-ORDINATOR RAGHU K.P and MIS CO-ORDINATOR SANISH VELAYUDHAN കൂടി എടുത്തു .
No comments:
Post a Comment