ബോധവത്ക്കരണ ക്ലാസ് പെരുമ്പടപ്പ്
പെരുമ്പടപ്പ്
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍
പെരുമ്പടപ്പ് പഞ്ചായത്ത്
പ്രസിഡന്‍റെ രശ്മി വല്‍സന്‍റെ
അദ്ധ്യക്ഷതയില്‍ പെരുമ്പടപ്പ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സഫിയ മുഹമ്മദ് ഉദ്ഘാടനം
ചെയ്തു. ഐ.ഇ.ഡി
സി റിസോഴ്സ് അധ്യാപിക ഷഹദിയ
സ്വാഗതവും, സാജിത
നന്ദിയും പറഞ്ഞു.
നിസാര്‍,റഷീദ്,വാസുദേവന്‍
എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment