-->
പൊന്നാനി
യു.ആര്‍സി യുടെ
നേതൃത്ത്വത്തില്‍ പൊന്നാനി
മുനിസിപ്പാലിറ്റിക്ക് കീഴിലുളള
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന
കുട്ടികളുടെ രക്ഷിതാക്കള്‍ക്കുളള
ബോധവത്ക്കരണ ക്ലാസ് പൊന്നാനി
യു.ആര്‍സി ഹാളില്‍
വെച്ച് നടന്നു. പരിപാടിയുടെ
ഉദ്ഘാടനം പൊന്നാനി
വെളളീരി ക്ലസ്റ്റര്‍ എച്ച്.എം
സുമ ടീച്ചര്‍ നിര്‍വഹിച്ചു.ഐ.ഇ.ഡി
സി റിസോഴ്സ് അധ്യാപിക സാജിത
സ്വാഗതവും,സി
ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍
ജിറ്റി അദ്ധ്യക്ഷ സ്ഥാനവും
അലങ്കരിച്ചു.സി
ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍
രഘു ആശംസയും, ഐ.ഇ.ഡി
സി റിസോഴ്സ് അധ്യാപിക ആയിഷ
നന്ദിയും പറഞ്ഞു. പരിപാടിയില്‍
27 പേര്‍ പങ്കെടുത്തു.
No comments:
Post a Comment