വിസ്മൃതിയില്‍ ആണ്ടു പോകുന്ന കാര്‍ഷിക സംസ്കാരം എന്ന വിഷയത്തില്‍ കടവനാട് ജി.എല്‍.പി.സ്കുളില്‍ ശില്പ ശാല നടത്തി. ശ്രി. ചന്ദ്രന്‍ മാസ്റര്‍ കൃഷിയെ പറ്റി ക്ലാസെടുക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. എസ്.എസ്.എ. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് അഷറഫ് കാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എച്ച്.എം. ശ്രികലടിച്ചര്‍ സ്വാഗതവും ശാന്തകുമാരി ടിച്ചര്‍ നന്ദിയും പറഞ്ഞു..
കാര്‍ഷിക പ്രദര്‍ശനം
1 comment:
കാര്‍ഷികപ്രദര്‍ശനത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റൂ..
എല്ലാ വിധ ആശംസകളും..:)
Post a Comment