എസ് എസ് എ മലപ്പുറം
Tuesday, September 16, 2008
അധ്യാപക പരിശിലനം
ഈ മാസത്തെ അധ്യാപക പരിശിലനം 20-09-2008 ശനിയാഴ്ച്ച നിശ്ചിതകേന്ദ്രങ്ങളില്‍ വെച്ചു നടക്കുമെന്ന്‍ എ.ഇ.ഓ, എസ്.എസ്.എ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എന്നിവര്‍ അറിയിച്ചു. ആര്‍.പി. മാരായ അധ്യാപകര്‍ക്കുള്ള പരിശിലനം 18-09-08 നു വ്യാഴാഴ്ച കോട്ടക്കല്‍ ചങ്കുവെട്ടി P.M.S.A.P.T.M.A.L.P സ്കുളില്‍ നടക്കും.ബി.ആര്‍.സി തല ആസുത്രണ യോഗം 19-09-08 നു യു.ആര്‍.സി യില്‍ നടക്കും .ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ സോഴ്സ് ബുക്ക്, ടെക്സ്റ്റ് ബുക്ക്, ടി.എം. എന്നിവ കൊണ്ടു വരേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment