പൊന്നാന്നി ഉപജില്ല സംസ്കൃത അക്കാദമിക് കൌണ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്കൃത വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല.'സ്വാധ്യായ: കാഞ്ഞിരമുക്ക് പി എന്‍ യു പി വിദ്യാലയത്തില്‍ സംഘടിപ്പിച്ചു .CRC നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു .ആതിര കെ ,ശിവകുമാര്‍ തോട്ടുപുറം .പ്രസാദ് ആയേടം, ഷെല്ലിചന്ദ്രന്‍ ,ബിന്ദു സി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു
No comments:
Post a Comment