Pages
Home
IEDC
STAFF MEMBERS
CRC DETAILS
GENERAL EDUCATION DEPARTMENT
IT@SCHOOL
SCERT
DISE
Download
എസ് എസ് എ മലപ്പുറം
Monday, August 21, 2017
സ്വാതന്ത്ര്യദിനാഘോഷം - പളളപ്രം സ്കൂൾ
പളളപ്രം എ എം എൽ പി സ്കൂളിൽ പ്രധാനാധ്യാപിക റെയ്സി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഘോഷവതി ടീച്ചർ അതിഥിയായിരുന്നു. ക്വിസ്, പതാക നിർമ്മാണം, റാലി, പായസ വിതരണം, പതിപ്പ് പ്രകാശനം തുടങ്ങിയ പരിപാടികൾ നടന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment