എസ് എസ് എ മലപ്പുറം


Tuesday, July 18, 2017

അറബിക് ടാലന്റ് ടെസ്റ്റ് നടത്തി

ഉപജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

പൊന്നാനി ഉപജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം വി അലിക്കുട്ടി നിർവ്വഹിക്കുന്നു. 

പൊന്നാനി: ഉപജില്ലാ കെ എ ടി എഫ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് യു ആർ സി യിൽ നടന്നു. വിജയികൾ: എൽപി - ഫഹീമ (ന്യൂഎൽ പി എസ് പൊന്നാനി, നിദ നസ്റിൻ (ജി എൽ പി എസ് വെളിയങ്കോട് ന്യൂ ), ആയിശ ഹന്ന ( ബി ഇ എം യു പി എസ് പൊന്നാനി). യു പി വിഭാഗം - സഫീർ(ഐ എസ് എസ് പൊന്നാനി), ഫാത്തിമ ഷഹലിൻ ( ബി ഇ എം യു പി എസ് പൊന്നാനി), മുഹമ്മദ് സഹദ് (ന്യൂ യു പി എ സ് ഈശ്വരമംഗലം)
ഹൈസ്കുൾ - റസീൻ അബ്ദുൽ അസീൻ (ഐ എസ് എസ് പൊന്നാനി), ഹയർ സെക്കണ്ടറി - സുഹൈല (ഐ എസ് എസ് പൊന്നാനി).
കെ എ ടി എഫ്
സംസ്ഥാന വൈസ് പ്രസിഡന്റ് എം വി അലിക്കുട്ടി സമ്മാനദാനം നിർവ്വഹിച്ചു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി മുഹമ്മദ് സജീബ് ഉദ്ഘാടനം ചെയ്തു. എ കെ നൗഷാദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. എ കരീമുല്ല , അബ്ദുറഹ്മാൻ ഫാറൂഖി, അബ്ദുൽ ഗഫൂർ, സി കെ റഫീഖ് പ്രസംഗിച്ചു.

No comments: