വ്വക്ഷതൈ വിതരണം.
പരിസ്ഥിതി വാരത്തോടനുബന്ധിച്ച് മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പരിച്ച കം സ്കൂൾ വിദ്യാർത്ഥികൾക്കായി വൃക്ഷ തൈകൾ വിതരണം ചെയ്തു.
ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് ആർ.സോമവർമ്മ ഉത്ഘാടനം ചെയ്തു.എം.ഇ നസീർ മാസ്റ്റർ അധ്യഷ്യം വഹിച്ചു.പ്രധാനധ്യാപിക സി.വി മേഴ്സി'.വി.കെ.ശ്രീകാന്ത് ., ടി.ബി.ശിവജ ,കെ.അബൂബക്കർ, എ.ഹാരിസ് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment