എസ് എസ് എ മലപ്പുറം


Thursday, June 1, 2017

Amlps Parichakam

നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് പുതിയ അധ്യയന വർഷത്തിന്റെ നാന്ദി കുറിച്ച് കൊണ്ട് പ്രവേശനോത്സവങ്ങൾ


പ രി ച്ച കം എ എം എൽ പി സ്കൂളിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈ .പ്രസിഡണ്ട് സ്മിത ജയരാജ് ഉത്ഘാടനം ചെയ്തു.. പ്രധാനധ്യാപിക സി.വി. മേഴ്സി ആധ്യക്ഷ്യം വഹിച്ചു.ശ്രീകാന്ത്.വി.കെ., ശിവജ.ടി.ബി.., കെ.അബൂബക്കർ ,എ. ഹാരിസ്, സുനിത.ടി. എന്നിവർ പ്രസംഗിച്ചു.
തണ്ണീർ പന്തൽ പ്രവാസി അബുദാബി ഘടകത്തിന്റെയും പ രി ച്ച കം ചാരിറ്റബിൾ ട്രസ്റ്റിന്റെയും വീനസ് കലാവേദിയുടെയും പി.ടി.എ യുടെയും വകയായി പഠന കിറ്റുകളും മധുര പലഹാരങ്ങളും സമ്മാനപൊതികളും വിതരണം ചെയ്തു. ഘോഷയാത്രയും കലാപരിപാടികളും നടന്നു.
Post a Comment