എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Saturday, March 4, 2017

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ഈ ഭിന്നശേഷി വിദ്യാർഥികളിലൂടെ

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം വസ്തുക്കൾ കണ്ടെത്തുകയും പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിവിധ പഠനോപകാരങ്ങൾ നിർമ്മിക്കുകയാണ്  പൊന്നാനി സബ്ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും. പേപ്പർ പേന, ബാഗ് തുടങ്ങിയവയുടെ നിർമാരമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇതിന് വിപണി കണ്ടെത്തി സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തെ മുൻനിരത്തിയാണ് പരിപാടി നടക്കുന്നത്. പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗു ഡ്‌ലിയും, യു ആർ സി  പ്രവർത്തകരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

Post a Comment